എന്റെ ജീവിതം 2 [MR.കിങ് ലയർ]

Posted by

ഞാൻ :എനിക്ക് ശ്രീയെ കാണാതെയും ശബ്ദം കേൾക്കാതെയും ഇരിക്കാൻ വയ്യ.

ശ്രീ :2,ആഴ്ചത്തേക്ക് അല്ലേ എന്റെ അഭികുട്ടൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്

ഞാൻ :എന്നാൽ ഞാനും വരാം നമുക്ക് ഒരുമിച്ചു പോകാം. എന്ത് പറയുന്നു ശ്രീ. ശ്രീക്ക് എന്തെകിലും കുഴപ്പം ഉണ്ടോ

ശ്രീ :ഞാൻ ഇത് അഭിയോട് എങ്ങിനെയാ പറയുന്നേ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു. നമുക്ക് ഒരുമിച്ചു പോകാം. ഞാനും എന്റെ അഭികുട്ടനും മാത്രം

ഞാൻ :ശെരി നമുക്ക് പോകാം. അല്ല അപ്പോൾ ശ്രീയുടെ അമ്മായിയമ്മയുടെ കാര്യമോ.

ശ്രീ : വെക്കേഷൻ ആയതു കൊണ്ട് അമ്മയുടെ മകളും കൊച്ചു മക്കളും വന്നട്ടുണ്ട് ഇനി ഒരു മാസം ഇവിടെ ഉണ്ടാകും..

ഞാൻ :മം

ശ്രീ :അഭി വീട്ടിൽ എന്ത് പറയും.

ഞാൻ :അത് ഫ്രണ്ടിന്റെ ഒപ്പം അവന്റെ അമ്മയുടെ നാട്ടിൽ പോകേണ് എന്ന് പറയാം. നാളെ എപ്പോഴാ പോകുന്നെ

ശ്രീ :നമുക്ക് രാത്രി പോകാം. അഭി പോയി 2 ടിക്കറ്റ് ബുക്ക്‌ ചെയ്യ് എന്നിട്ട് എപ്പോഴാ ബസ് ടൈം എന്ന് എന്നെ വിളിച്ചു പറയണം. എന്നാ ഞാൻ പൊയ്ക്കോട്ടേ അഭികുട്ടാ

ഞാൻ :ഇപ്പൊ തന്നെ പോണോ. എനിക്ക് എന്റെ പെണ്ണിനെ കണ്ട് കൊതി തീർന്നില്ല.

ശ്രീ :അയ്യടാ. മതി കണ്ടത് ഞാൻ പോകേണ്. നാളെ മുതൽ വിസ്തരിച്ചു കാണാല്ലോ

ഞാൻ :എന്നാ വാ ഞാൻ കൊണ്ടുപോയി ആകാം

ശ്രീ: അയ്യോ ആരെങ്കിലും കാണും.

ഞാൻ :ഈ പെണ്ണിന്റെ ഒരു പേടി. ഒന്ന് വാ ശ്രീ

ഞാൻ ശ്രീയുടെ കയ്യിൽ പിടിച്ചു വലിച്ചു ഞാനും ശ്രീയും വണ്ടിയുടെ അടുത്ത് എത്തി ഞാൻ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്‌തു ശ്രീ ഒരു സൈഡ് ചാരിഞ്ഞു എന്റെ തോളിൽ പിടിച്ചു ഇരുന്നു. ഞാൻ ശ്രീയെ വീട്ടിൽ കൊണ്ടുപോയി ആക്കി എന്നിട്ട് ഞാൻ നേരെ പോയി പത്തനംതിട്ടക്ക് രാത്രി 10മണിക്ക് 2 എക്സികുട്ടീവ് ബസ് ടിക്കറ്റ് ബുക്ക്‌ ചെയ്‌തു.അവിടന്ന്
തിരിച്ചു വീട്ടിലേക്ക് വണ്ടി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *