പക്ഷെ ഇന്ന് മുതൽ എനിക്ക് അതിന് കഴിയില്ല കാരണം എനിക് ശ്രീകുട്ടിയോട് കാമം അല്ല പ്രേമം ആണ് ഉള്ളത്. ഞാൻ ഒരു കുളിയും പാസ്സ് ആക്കി നേരെ താഴെ പോയി അവിടെ എല്ലാവരും എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ചു ഇരുന്നു അത്താഴം കഴിച്ചു. അതിന് ശേഷം ഞാൻ നേരെ എന്റെ റൂമിലേക്ക് വന്നു. കയറി ബെഡിൽ കിടന്നു ഇന്ന് നടന്ന സംഭവങ്ങൾ ഓരോന്നും ആലോചിച്ചു എപ്പോഴോ ഉറങ്ങിപോയി.
എല്ലാദിവസവും അമ്മ വന്നു വിളിക്കുമ്പോൾ ആണ് സാധാരണ ഞാൻ എഴുനേകുന്നത് പക്ഷെ ഇന്ന് ഞാൻ പതിവിലും നേരത്തെ എഴുനേറ്റു. വേഗം പ്രഭാതകർമങ്ങൾ എല്ലാം കഴിഞു യൂണിഫോം ഇട്ട് റെഡി ആയി ഞാൻ ബാഗും എടുത്ത് താഴേക്ക് ചെന്നു.നേരെ പൂമുഖത്തു വിട്ടു. ഇന്ന് എന്തോ പ്രേകൃതിക്ക് നല്ല ഭംഗി പോലെ എനിക്ക് തോന്നി. പെട്ടന്ന് എന്തോ പ്രകൃതിയുടെ ഊഷ്മളതയും പച്ചപ്പും എല്ലാ വർത്തിച്ചത് പോലെ. അവിടെ നിന്ന് അത് എല്ലാം ആസ്വദിക്കുമ്പോൾ ആണ് അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നത്. ഡൈനിങ് ടേബിളിൽ അച്ഛനെ കാണാത്തതു കൊണ്ട് അച്ഛൻ എവിടെ എന്ന് അമ്മയുടെ അടുത്ത് തിരക്കി ഓഫീസിൽ ഇന്ന് എന്തോ മീറ്റിംഗ് ഉള്ളത് കൊണ്ട് നേരത്തെ പോയി എന്ന് അമ്മ അതിന് ഉത്തരവും നൽകി. ഭക്ഷണം കഴിച്ചു കഴിഞു ഞാൻ ബാഗും എടുത്ത് നേരെ സ്കൂളിലേക്ക് പോയി. സ്കൂളിൽ ചെന്നു ഞാൻ പതിയെ എന്റെ ക്ലാസിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയ ഉണ്ടൻ ഞാൻ സാധാരണ ഇരിക്കുന്നു എന്റെ സീറ്റിൽ നിന്നും മാറി ഇരുന്നു.ഓരോ കുട്ടികൾ ആയി ക്ലാസ്സിലേക്ക് കയറി വന്നു. പെട്ടന്ന് സ്കൂൾ ബെൽ അടിച്ചു.എന്റെ ഹൃദയം ഇടിക്കുന്നതിന്റെ വേഗത കൂടി വന്നു. എന്റെ മനസ്സിൽ ഓരോ ചോദ്യങ്ങൾ ഉണ്ടാവാൻ തുടങ്ങി. ടീച്ചർ ഇന്ന് വരുമോ. ടീച്ചർ ഇന്നലെ അത് വെറുതെ പറഞ്ഞതാണോ . എന്റെ ചോദ്യങ്ങൾക്ക് ഉത്തരം പോലെ എന്റെ ടീച്ചർ എന്റെ ശ്രീക്കുട്ടി ക്ലാസ്സിലേക്ക് കയറി വന്നു ഒരു കറുപ്പ് സാരിയും ബ്ലൗസും ആണ് ശ്രീക്കുട്ടി ധരിച്ചത്. നെറ്റിയിൽ ചന്ദനവും ഒരു കുങ്കുമ കുറിയും. പക്ഷെ സിന്ദൂരം തൊട്ടടുണ്ടായില്ല. ഞാൻ എന്റെ ശ്രീകുട്ടിയിൽ ലയിച്ചു നില്കുവായിരുന്നു. ടീച്ചറുടെ കണ്ണുകൾ ആരെയോ തേടുന്നത് പോലെ എനിക്ക് തോന്നി.