എന്റെ ജീവിതം 2 [MR.കിങ് ലയർ]

Posted by

പെട്ടന്ന് ടീച്ചർ എന്റെ മുഖത്തേക്ക് നോക്കി. ആ ചുവന്ന ചോര പോലെതെ ചുണ്ടിൽ ഒരു ചിരി പടർന്നു. ഞാൻ ടീച്ചറുടെ കണ്ണിലേക്കും ടീച്ചർ എന്റെ കണ്ണിലേക്കും പരസ്പരം നോക്കി നിന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം കഥ പറഞ്ഞു.
ടീച്ചർ ആ പീരീഡ് കഴിഞ്ഞു പോകും വരെ ഞങ്ങളുടെ കണ്ണുകൾ പലതവണ ഉടക്കി. പിന്നീട് ക്ലാസ്സ്‌ വിടുന്നത് വരെ എനിക്ക് ടീച്ചറോട് ഒന്നും മിണ്ടാൻ സാധിച്ചില്ല. അങ്ങനെ ലോങ്ങ്‌ ബെൽ അടിച്ചു ക്ലാസ്സ്‌ വിട്ടു.ഞാൻ നേരെ സ്റ്റാഫ്‌ റൂമിന് മുന്നിൽ ടീച്ചറെയും കാത്തു നിന്നു. കുറച്ചു സമയം കഴിഞ്ഞു ടീച്ചർ വീട്ടിലേക് പോകാൻ ബാഗും എടുത്തു സ്റ്റാഫ്‌ റൂമിന് വെളിയിലേക്ക് വന്നു. എന്നെ കണ്ടതും ടീച്ചർ ചിരിച്ചു കൊണ്ട് എന്റെ അരികിലേക്കു വന്നു. ഞാൻ ടീച്ചറുടെ കയ്യിൽ പിടിച്ചു..

ടീച്ചർ :അഭികുട്ടാ ആരെങ്കിലും കാണും വിട്…

ഞാൻ ടീച്ചറുടെ കൈ വിട്ടു എന്നിട്ട് പറഞു എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് എന്റെ പുറകെ വരാൻ.
ഞാൻ ഒന്നും നോക്കാതെ അത് പറഞു വരാന്തയിലൂടെ നടന്നു. ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ടീച്ചറുടെ മുഖത്തു ചെറിയ പേടി ഉള്ളത് പോലെ എനിക്ക് തോന്നി. ഞാൻ നടന്നു എന്റെ ക്ലാസ്സിൽ കയറി. ടീച്ചർ നടന്നു ക്ലാസിനു മുൻപിൽ വന്നു നിന്നു. ചുറ്റും നോക്കിയിട്ടു ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി ക്ലാസിനു ഉള്ളയിലേക്ക് കയറി.എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു എന്താ സംസാരിക്കാൻ ഉള്ളത് വേഗം പറയു ആരെങ്കിലും കാണുന്നതിന് മുന്നേ എനിക്ക് പോകണം എന്ന്.
ഞാൻ ടീച്ചറുടെ കയ്യിൽ പിടിച്ചു. ആ കൈപ്പത്തിയിൽ എന്റെ ചുണ്ട് അമർന്നു. ആ കൈപ്പത്തിയിൽ ഞാൻ ഒരു ഉമ്മ കൊടുത്ത് കൊണ്ട് ടീച്ചറുടെ മുഖത്തേക്ക് നോക്കി. ഇപ്പോൾ ടീച്ചറുടെ മുഖത്തു നേരത്തെ കണ്ട പേടി മാറി ഒരു നാണം വന്നിരിക്കുന്നു. നാണം കൊണ്ട് ആ മുഖം ചുവന്നു. ടീച്ചർ പെട്ടന്ന് എന്നെ കെട്ടിപിടിച്ചു എന്നിട്ട് എന്റെ മുഖം രണ്ടു കൈ കൊണ്ട് കോരി എടുത്ത് കവിളിലും നെറ്റിയിലും ഉമ്മകൾ കൊണ്ട് മൂടി. എന്നിട്ട് എന്നോട് പറഞ്ഞു i love you അഭികുട്ടാ.

ടീച്ചർ :അഭികുട്ടാ….

ഞാൻ :മം

ടീച്ചർ :എന്താ ഒന്നും മിണ്ടാതെ നില്കുന്നത്..

ഞാൻ :ഒന്നുമില്ല

Leave a Reply

Your email address will not be published. Required fields are marked *