എന്റെ ജീവിതം 2 [MR.കിങ് ലയർ]

Posted by

ഞാൻ ടീച്ചറുടെ കൈ വിട്ടു എന്നിട്ട് പറഞു എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് എന്റെ പുറകെ വരാൻ.ഞാൻ ഒന്നും നോക്കാതെ അത് പറഞു വരാന്തയിലൂടെ നടന്നു. ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ടീച്ചറുടെ മുഖത്തു ചെറിയ പേടി ഉള്ളത് പോലെ എനിക്ക് തോന്നി. ഞാൻ നടന്നു എന്റെ ക്ലാസ്സിൽ കയറി. ടീച്ചർ നടന്നു ക്ലാസിനു മുൻപിൽ വന്നു നിന്നു. ചുറ്റും നോക്കിയിട്ടു ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി ക്ലാസിനു ഉള്ളയിലേക്ക് കയറി.എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു എന്താ സംസാരിക്കാൻ ഉള്ളത് വേഗം പറയു ആരെങ്കിലും കാണുന്നതിന് മുന്നേ എനിക്ക് പോകണം എന്ന്.
ഞാൻ ടീച്ചറുടെ കയ്യിൽ പിടിച്ചു. ആ കൈപ്പത്തിയിൽ എന്റെ ചുണ്ട് അമർന്നു. ആ കൈപ്പത്തിയിൽ ഞാൻ ഒരു ഉമ്മ കൊടുത്ത് കൊണ്ട് ടീച്ചറുടെ മുഖത്തേക്ക് നോക്കി. ഇപ്പോൾ ടീച്ചറുടെ മുഖത്തു നേരത്തെ കണ്ട പേടി മാറി ഒരു നാണം വന്നിരിക്കുന്നു. നാണം കൊണ്ട് ആ മുഖം ചുവന്നു. ടീച്ചർ പെട്ടന്ന് എന്നെ കെട്ടിപിടിച്ചു എന്നിട്ട് എന്റെ മുഖം രണ്ടു കൈ കൊണ്ട് കോരി എടുത്ത് കവിളിലും നെറ്റിയിലും ഉമ്മകൾ കൊണ്ട് മൂടി. എന്നിട്ട് എന്നോട് പറഞ്ഞു i love you അഭികുട്ടാ.

ടീച്ചർ :അഭികുട്ടാ….

ഞാൻ :മം

ടീച്ചർ :എന്താ ഒന്നും മിണ്ടാതെ നില്കുന്നത്..

ഞാൻ :ഒന്നുമില്ല

ടീച്ചർ :ഒന്നുമില്ലകിൽ ഞാൻ പൊയ്ക്കോട്ടേ

ഞാൻ :ടീച്ചർ, ടീച്ചറിന് എന്നെ ശെരിക്കും ഇഷ്ടം ആണോ.

ടീച്ചർ :ടീച്ചറോ.? സ്വന്തം കാമുകിയെ ടീച്ചർ എന്നാണോ വിളിക്കുന്നെ, ഇന്നലെ ടീച്ചർ എന്നല്ലോ വിളിച്ചത്

ഞാൻ :അത് ഞാൻ…….

എനിക്ക് ഒന്നും പറയാൻ വാക്കുകൾ കിട്ടിയില്ല. എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.

ടീച്ചർ : അഭി….

ഞാൻ :മം…

Leave a Reply

Your email address will not be published. Required fields are marked *