ഞാൻ : എൻ്റെ ജീവിതം വെച്ചാണോടി നാറി നിൻ്റെ തമാശ, നിന്നെ ഞാനിന്നു കൊല്ലും
ഹരി : എന്നാ നീയങ്ങു ഉണ്ടാക്കെടാ, ഞാനിപ്പോ എന്തിനാ
ഞാൻ : ടാ ഹരി അവള് പറഞ്ഞത് നി കേട്ടില്ലേ പിന്നെ എങ്ങനാടാ മിണ്ടാതെ ഇരിക്കാ
ഹരി : ഇത് ഞാൻ നോക്കണോ അതോ
നോക്കിക്കോ എന്ന രീതിയിൽ ഞാൻ തലയാട്ടി . എനി ഞാൻ മിണ്ടിയാൽ അവൻ ഇറങ്ങി പോകുമെന്നൊരു താക്കീതും തന്നു .
ഹരി : നിനക്കിവനെ ഇഷ്ടമായിരുന്നു അല്ലെ
അനു : ആയിരുന്നു എട്ടാ, പക്ഷെ മാളു ചേച്ചി വന്നേ പിന്നെ ഞാനൊക്കെ മറന്നു
ഹരി : അതെന്തേ
അനു : ആ ചേച്ചി പാവാ. ചേട്ടനെ ഭയങ്കര ഇഷ്ടാ , പിന്നെ ചേട്ടനും
ഹരി : പിന്നെ എന്തിനാ നി അവരെ തമ്മിൽ പിരിക്കാൻ ശ്രമിക്കുന്നത്
വളരെ സൗമ്യമായി നിർവികാരനായി ഹരി ആ ചേദ്യം ചോദിച്ചു. ആ ചോദ്യം കേട്ടതും അവളാദ്യം ഞെട്ടി. പിന്നെ അവൾ പറഞ്ഞു
അനു : ഞാനോ
ഹരി : അതെ താൻ തന്നെ
അനു : ചേട്ടനെന്താ വട്ടായോ, ഈ ഞാൻ അവരെ പിരിക്കോ
ഹരി : എന്നാ നിൻ്റെ തമാശ അവരെ പിരിച്ച പോലെയാ
അനു : ഒന്നു പോ ചേട്ടാ ഞാൻ രാവിലെ പറഞ്ഞപ്പോ ചേച്ചി അതും പറഞ്ഞെന്നെ കളിയാക്കിയതാ
ഹരി : എന്നിട്ടാണോ അവൾ എനിമേലിൽ വിളിക്കരുത് എന്നവനോട് പറഞ്ഞത്
അനു : ഒന്നു പോയെ. ഞാനിപ്പോ ചേച്ചിയെ വിളിക്കട്ടെ എന്നിട്ടു പറയാം
ഹരി : എന്നാ വിളിക്ക്
അനു ഫോൺ എടുത്തു മാളുവിനെ വിളിച്ചു , ഫോൺ സ്വിച്ച് ഓഫ് എനി എന്തു ചെയ്യും എന്ന ഭാവം . അവളുടെ കണ്ണുകൾ നിറഞ്ഞു. നിമിഷ നേരങ്ങൾ കൊണ്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.
എട്ടാ സത്യായിട്ടും തമാശ അത്രയേ കരുതിയൊള്ളു, എന്നെ വെറക്കല്ലേ ഏട്ടാ, പഴയ പോലെ ആവാൻ വയ്യ എന്നെ വേണേ തല്ലിക്കൊ തല്ലിക്കോ……
നിത്യയുടെ ഒരു സ്ഥാനം മനസിൽ അവൾക്കും കൊടുത്തു തുടങ്ങിയതിനാലാവും ആ കണ്ണു നിരിനു മുന്നിൽ മനസലിവ് തോന്നിയത് അവളെ ഒരുവിതം സമാധാനിപ്പിച്ച് പറഞ്ഞയച്ചപ്പോഴും തന്നെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ തൻ്റെ ചങ്കുകൾ വിഷമിക്കുന്നത് കണ്ടു. അവരെ എല്ലാവരോടും നാളെ കാണാം എന്നു പറഞ്ഞ് അവരെ ഒക്കെ പറഞ്ഞു വിട്ടു , പിന്നെ വിശപ്പില്ല എന്നു പറഞ്ഞ് മുറിയിൽ കിടന്നു.
നമ്മുടെ പ്രണയത്തിൽ നീയായിരിക്കും മാളു കൂടുതൽ സ്നേഹിച്ചത് എന്നെ അതു കൊണ്ട് തന്നെയാവണം നീ വിടവാങ്ങുവാൻ തുനിയുമ്പോ നിന്നിലെ ഓർമ്മകൾ എന്നെ വേട്ടയാടുന്നത്. നീ എന്നെ ഒരുപാട് സ്നേഹിക്കുമ്പോഴും ഞാനറിയാതെ നിന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അങ്ങനെയുള്ളപ്പോൾ നിന്നെ എനിക്ക് ഇഷ്ടമല്ല എന്നൊരിക്കലും കരുതരുത്, എനിക്ക് എൻ്റെ ജീവനേക്കാളും, മറ്റാരെക്കാളും, മറ്റെന്തിനെക്കാളും ഇഷ്ടം നിന്നെയാണ്. നിനക്കെന്നിൽ നിന്നും അകലാൻ തോന്നിയിരുന്നെങ്കിൽ ഒരു വാക്കു പോലും പറയാതെ പോകാമായിരുന്നില്ലെ നീ വരുമെന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കുമായിരുന്നില്ലെ. മാളു നീ എത്ര തന്നെ മിണ്ടാതിരുന്നാലും, ഒരു നോക്കു പോലും കാണാതിരുന്നാലും, കാത്തിരുന്ന് എത്ര മുഷിഞ്ഞാലും ഈ ജൻമം നിന്നെ എനിക്കു വെറുക്കുവാനാവില്ല. എൻ്റെ ഹൃദയത്തിൽ ചുവന്ന റോസാപുഷ്പങ്ങൾ വരുന്നുണ്ട്, അവ ഒരിക്കലും കൊഴിയാറില്ല. കാരണം ഞാൻ നിൻ്റെ പുഞ്ചിരി കാണുമ്പോഴും നിൻ്റെ ശബ്ദം കേൾക്കുമ്പോഴും ഞാൻ നിന്നെക്കുറിച്ച് ചിന്തിക്കുമ്പോഴും അവ വിടരുന്നു.
ഒരു വാക്കു കൊണ്ട് അറുത്തു മുറിക്കാൻ കഴിയുന്ന ബന്ധമാണോ നമ്മുടേത് ജന്മാന്തരങ്ങൾ പിന്നിട്ട് എന്നും ഒന്നാവാൻ മാത്രം വെമ്പുന്ന മനസല്ലേ നമ്മുടേത്. ഞാൻ പറയാതെ തന്നെ എല്ലാം നിനക്കറിയാം അതുപോലെ തന്നെയല്ലെ എനിക്കും എന്നിട്ടും ഇതിൽ മാത്രം നീ എന്തുകൊണ്ട് എന്നെ മനസിലാക്കിയില്ല.
പിറ്റേന്നു രാവിലെ ഒരു ഫോൺ കോൾ എന്നെ തേടിയെത്തി.