അമ്മയുടെ തുണികൾ എല്ലാം അച്ഛൻ എടുത്തു കൊടുത്തു അമ്മയും തുണി എല്ലാം ഉടുത്തു.
ബിജു റെഡിയായി വന്ന ശേഷം കുറച്ചു ക്യാഷ് എടുത്തു അച്ഛന് നൽകി
ബിജു : ഇത് ആരും അറിയരുത്.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയാനും മടിക്കേണ്ട..
അച്ഛൻ : മ്മ ആരെങ്കിലും കാണും മുൻപ് ഇറങ്ങട്ടെ ഞങ്ങൾ
ബിജു : എങ്കിൽ ഞാനും ഇറങ്ങുവാ
അമ്മ ഒന്നും മിണ്ടാതെ ഒരു സൈഡിൽ നിൽക്കുന്നു
ബിജു : പോട്ടെടി മോളെ..
എന്നും പറഞ്ഞു പോയി. അത്പോലെ തന്നെ അച്ഛനും അമ്മയും ഇറങ്ങി. തിരികെ വന്നു രണ്ടു ദിവസത്തേക്ക് അമ്മ വിശ്രമം ആയിരുന്നു. അത്കൊണ്ട് വീട്ടിലെ കാര്യങ്ങൾ നോക്കാനായി അമ്മുമ്മയെ കൊണ്ട് വന്നു. അങ്ങനെ ഒരു ദിവസം
അമ്മുമ്മ : നിനക്ക് എന്തോ ഒരു വാട്ടം ഉണ്ട് നമ്മൾക്കു ഇവിടുത്തെ ആശുപത്രിയിൽ വരെ പോകാം
അമ്മ : ഏയ്യ് എനിക്കൊരു കുഴപ്പവുമില്ല
അച്ഛൻ : എന്തായാലും അടുത്തല്ലേ ആശുപത്രി നീ അമ്മയും കൂടെ വെറുതെ ഒന്ന് പോയിട്ട് വാ..
അങ്ങനെ പിറ്റേന്ന് അമ്മയും അമ്മുമ്മയും കൂടെ ആശുപത്രിയിൽ പോയി എന്നാൽ അത് ഞങ്ങളുടെ ജീവിതത്തിൽ ഒരു വഴി തിരിവ് ആയിരുന്നു കാരണം അമ്മ ഗർഭിണിയാണ് എന്ന സത്യം ഞങ്ങൾ അറിഞ്ഞു. അച്ഛൻ ഇതറിഞ്ഞതും സ്തംഭിച്ചു പോയി. ഈ പ്രായത്തിൽ അമ്മ ഗർഭം ധരിച്ചത് ഒരു അത്‍ഭുതം ആയിരുന്നു. കുറച്ചു ആളുകൾ ഒക്കെ അമ്മുമ്മ വഴി അറിഞ്ഞു. ആദ്യത്തെ ചെറിയ ചളിപ്പും നാണക്കേടും ഒഴിച്ചാൽ പിന്നെ അച്ഛന്റെതാണ് എന്ന് എല്ലാരും കരുതി ഇരിക്കുന്ന കൊണ്ട് തന്നെ ഒരു പ്രേശ്നങ്ങളും ഉണ്ടായിരുന്നില്ല.
(തുടരും)