ഞാൻ പുറത്തേക്കു വന്നു വേഗം തന്നെ ഒരു ടർക്കി എടുത്തു തലയും മേലും എല്ലാം ഒന്നുടെ തുടച്ചു തണുപ്പ് മാറ്റി
എന്നിട്ട് അലമാരയിൽ നിന്നും കറുത്ത ബ്രായും കറുത്ത പാന്റീയും എടുത്തിട്ടു മേലെ ചുവപ്പും കറുപ്പും ചേർന്ന ഒരു ടോപ്പും ലെഗിൻസും ഇട്ടു തലയിലൂടെ ഷാളും അത്യാവശ്യം വേണ്ട മേക്കപ്പ്പും ചെയ്തു ഇറങ്ങി ഉമ്മ ഒരു പർദ്ദ ഇട്ടു റെഡി ആയി ഇരിക്കുന്നു
ഞാൻ ഉമ്മയോട് പോകാം എന്ന് പറഞ്ഞു ഉപ്പ വരുന്നില്ല പുറത്തു എവിടെയോ പോകാൻ ഉണ്ടെന്നും പറഞ്ഞു എപ്പോഴാ വരുന്നേ എന്ന് ചോദിച്ചതിന് ഉമ്മ ആണ് മറുപടി കൊടുത്തത്
ഉമ്മ : ഉച്ച കഴിയുമ്പോഴേക്കും എത്തും അവിടെ ചെന്നാൽ എങ്ങനെ ആണെന്നറിയില്ലല്ലോ
വാപ്പ : ഞാൻ താമസിച്ചേ വരൂ നീ മഴക്ക് മുന്നേ എത്തില്ലേ
ഉമ്മ : ആ നോക്കാം
ഞാൻ മോളേം കയ്യിൽ പിടിച്ചു കൊണ്ട് ഉമ്മാടെ കൂടെ ഇറങ്ങി പോകുമ്പോ മോൾക്ക് ഉപ്പ ടാറ്റയും തന്നു.
ഞങ്ങൾ വേഗം ഒരു ബസിൽ കയറി അടുത്ത് തന്നെ ബസ്റ്റോപ്പ് ഉള്ളതുകൊണ്ട് പെട്ടെന്ന് ബസ് കിട്ടി അധികം തിരക്കും ഉണ്ടായിരുന്നില്ല
വേഗം തന്നെ ബസ് പാഞ്ഞു
ഞാൻ എത്തേണ്ട സ്ഥലത്തേക്ക് ഒരു ഓട്ടോ പിടിച്ചു വേണം പോകാൻ
ഞങ്ങൾ ഒരു ഓട്ടോക്ക് കൈ കാണിച്ചു ഒരു പ്രായം ചെന്ന മനുഷ്യൻ അദ്ദേഹം ഞങ്ങളെ കല്യാണവീട്ടിൽ കൊണ്ടാണെന്നാക്കി അവിടെ ഗേറ്റിനു മുന്നിൽ തന്നെ അന്ന് കല്യാണം വിളിക്കാൻ വന്ന ഇക്ക നിൽപുണ്ടായിരുന്നു
അദേഹം ഞങ്ങളെ അകത്തേക്ക് ഷെണിച്ചു
ഒന്ന് പറഞ്ഞിരുന്നെങ്കിൽ ബസ്റ്റോപ്പിൽ വരുമായിരുന്നല്ലോ എന്നും പറഞ്ഞു
ഉമ്മയാണ് മറുപടി കൊടുത്തത്
ഉമ്മ : സാരമില്ല കുറച്ചു ദൂരം അല്ലെ ഉണ്ടായിരുന്നോളൂ
ഞങ്ങൾ അകത്തേക്ക് കേറി ഒരുപാട് ആളുകൾ ഉണ്ടായിരുന്നു ചിലരൊക്കെ ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു
ഞാൻ ഉമ്മയുടെ കൂടെ പുറകിലായി വേഗം നടന്നു അകത്തേക്ക് കയറി എന്ത് പറയാൻ അവിടെ ആണെങ്കിൽ ഒരുപാട് പെണ്ണുങ്ങളും കല പില സൗണ്ടും ഉമ്മയുടെ അടുത്ത ചില ബന്ധുക്കൾ വന്നു മിണ്ടി സംസാരിച്ചു വിശേഷങ്ങൾ ചോദിച്ചു ഉമ്മ അവർക്കൊക്കെ മറുപടി നൽകി