ആയിഷയുടെ ജീവിതം 2 [Love]

Posted by

വിനോദ്: ഹൂ ഒന്ന് പയ്യെ അമർത്ത് ആയിഷ

ഞാൻ : എന്തുപറ്റി

വിനോദ് : വേദനിച്ചു ഇങ്ങനെ ആണോ ഇക്കയെയും പിടിക്കുന്നെ

ഞാൻ : അതുപിന്നെ പിടിക്കാൻ സൈഡിൽ കമ്പി ഇല്ലാഞ്ഞിട്ടല്ലേ

വിനോദ് : അതിനു ഇത്രേം പിടിച്ചു അമർത്തണോ

ഞാൻ : സോറി

പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല ഞങ്ങൾ കുറച്ചു ദൂരം പോയി

ഞാൻ : അന്നെന്നോട് നുണ പറഞ്ഞതല്ലേ

വിനോദ് : എന്ത്

ഞാൻ : അന്ന് വീട്ടിൽ വന്നപ്പോ കള്ളം പറഞ്ഞത് ഓർക്കുന്നില്ലേ എന്ന്

വിനോദ് : കള്ളമോ, എന്ത് കള്ളം

ഞാൻ : ഓർക്കുന്നില്ലേ വേണ്ട ഒന്നുല്ല..

വിനോദ് : എന്താണെന്നു പറഞ്ഞാൽ അല്ലെ മനസ്സിലാവൂ

ഞാൻ : ഒന്നുല്ല അത് വിട്ടേക്ക്

വിനോട് : വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കല്ലേ ആയിഷ പറ എന്താണെന്നു

ഞാൻ ആദ്യം ഒന്ന് കേട്ടിട്ടും മിണ്ടാതിരുന്നു

വീണ്ടും ചോദിച്ചു

വിനോദ് എന്താണെന്നു മനസ്സിൽ ഉള്ളത് പറ മനസ്സിൽ വച്ചാൽ എനിക്ക് എങ്ങനെ അറിയാം

ഞാൻ : അന്ന് കണ്ടില്ല എന്ന് പറഞ്ഞത് കള്ളം ആയിരുന്നില്ലേ

വിനോദ് : എന്ത് കണ്ടില്ലെന്നു

ഞാൻ : പൊട്ടൻ കളിക്കല്ലേ

വിനോദ് : സത്യമായിട്ടും

ഞാൻ:  അന്ന് റൂമിൽ കേറി വന്നപ്പോ കണ്ടത് ഓർമയില്ലേ

വിനോദ് : ആ ഓർക്കുന്നു അതിനു

ഞാൻ എനിക്ക് ദേഷ്യം വരുന്നുണ്ട്

വിനോദ് : എന്താണെന്നു പറഞ്ഞാലല്ലേ മനസിലാവു

ഞാൻ : ഒന്നുല്ല  പോ

വിനോദ് : അന്ന് റൂമിൽ കേറി വന്നു ഡ്രസ്സ്‌ തന്നു പൊന്നു

ഞാൻ : അതല്ല കേറി വന്നപ്പോ കണ്ടത്

വിനോദ് : കേറി വന്നപ്പോ എന്താ

ഞാൻ : ഒന്നും കണ്ടില്ലേ

വിനോദ് : (ഒന്ന് ചിരിച്ചു )

ഞാൻ : അപ്പോ ഓർമയുണ്ട് എന്നിട്ടാണല്ലേ അന്ന് നുണ പറഞ്ഞത്

വിനോദ് : എന്ത് നുണ താൻ കുഞ്ഞിന് മുല കൊടുക്കുവായിരുന്നു അതാണോ

ഞാൻ : ചീ നാണമില്ലേ

വിനോദ് : എന്തിനു

Leave a Reply

Your email address will not be published. Required fields are marked *