സങ്കമം [കിച്ചു]

Posted by

അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോൾ എന്റെ ഫെയ്സ്ബുക്കിൽ നന്ദന്റെ റിക്വസ്റ്റ് വന്നത്. അവൻ കൂടുതൽ സുന്ദരനായിരിക്കുന്നു. പഴയ പ്രണയ സൗഹൃദം മറന്ന് പുതിയ സുഹൃത്ത് സൗഹൃദം ഞാനുണ്ടാക്കി.

ചാറ്റിങ്ങിലൂടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവനിപ്പോൾ കൊച്ചിയിലുണ്ട് എന്നറിഞ്ഞു. ഞാനും എന്റെ വിവാഹം കഴിഞ്ഞതും കുട്ടിയുണ്ടായതുമൊക്കെ പറഞ്ഞു. ചാറ്റിങ്ങിലൂടെ ഞങ്ങളുടെ സൗഹൃദം വളർന്നു. അവൻ വിവാഹം കഴിച്ചിട്ടില്ല. ഒരു ദിവസം എനിക്കവന്റെ കോൾ വന്നു.

“നിനക്കെങ്ങനെ എന്റെ നമ്പർ കിട്ടി? ഫെയ്സ്ബുക്കിൽ ഞാൻ നമ്പറിട്ടില്ലല്ലോ”, ഞാൻ ചോദിച്ചു.

“ഞാൻ നിഷേടെ കൈയ്യീന്ന് വാങ്ങിച്ചതാ…”

കോളേജ് ജീവിതം മുതൽ എന്റെയും അവന്റേയും ഫ്രണ്ടാണ് നിഷ.

“ഓ.. അവൾ തന്നതാല്ലെ..”

“എടീ.. ഞാൻ അടുത്താഴ്ച്ച നാട്ടിലേക്ക് വരും, അന്നേരം കാണണം കേട്ടോ..”

“എന്തിന്?”

“ചുമ്മാ.. എന്റെ പഴയ കാമുകിയെ കാണാൻ.”

“ഒന്ന് പോയെടാ.. പഴയ കാമുകി പോലും. കുടുംബം കലക്കാനാണോടാ?”

“കലങ്ങിയാലും ഞാനില്ലേടീ… നിനക്ക്..”

അങ്ങനെ ഒരാഴ്ച കഴിഞ്ഞ് അവനും നിഷയും കൂടി എന്നെ വീട്ടിൽ വന്ന് കണ്ടു. അവന് ശരീരികമായി വലിയ മാറ്റമൊന്നുമില്ലായിരുന്നു. അന്ന് കോളേജിൽ പഠിക്കുമ്പോളുള്ള സ്കെൽറ്റ് പയ്യൻ. അവൻ പോയി കഴിഞ്ഞ് രാത്രി എന്നെ ഫോൺ ചെയ്തു.

”എടീ.. നീയങ് അടിപൊളിയായല്ലോടീ.. വണ്ണം വെച്ച് ഗ്ലാമറായല്ലോ.. ഇപ്പോ തോന്നുന്നു നിന്നെ വിട്ട് കളയണ്ടായിരുന്നെന്ന്..”

അങ്ങനെ ഒരാഴ്ച കഴിഞ്ഞ് അവനും നിഷയും കൂടി എന്നെ വീട്ടിൽ വന്ന് കണ്ടു. അവന് ശരീരികമായി വലിയ മാറ്റമൊന്നുമില്ലായിരുന്നു. അന്ന് കോളേജിൽ പഠിക്കുമ്പോളുള്ള സ്കെൽറ്റ് പയ്യൻ. അവൻ പോയി കഴിഞ്ഞ് രാത്രി എന്നെ ഫോൺ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *