ഞാൻ : ഹലോ… എവിടെയാ….
ആലിയ : ഞാനിതാ നൂറയുടെ വീട്ടിൽ..
ഞാൻ : എപ്പോഴാ കഴിയുക…
ആലിയ : ഒരു എട്ടുമണിക്ക് വന്നോ…
ഞാൻ: അത്ര ആക്കണോ..?
ആലിയ : ഇവിടെ ഉള്ളവരൊക്കെ പോട്ടെ… ഞാൻ നൂറയോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ വന്ന് കൂട്ടി എന്നെ വീട്ടിൽ ആകുമെന്ന്… എന്നിട്ട് നാളെ വരാം എന്ന്..
ഞാൻ : അത് നന്നായി ഏത് വീടെന്ന് പറഞ്ഞില്ലല്ലോ ( ഞാൻ ഒന്ന് ചിരിച്ചു)
ആലിയ: പ്രശ്നം ഒന്നും ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു…
അങ്ങനെ 8 മണിവരെ ഞാൻ നൂറയുടെ വീടിൻ്റെ അടുത്തൊക്കെ കറങ്ങി നടന്നു..
അങ്ങനെ സമയം ആയപ്പോൾ ആലിയ എന്നെ വിളിച്ചു…
ഞാൻ അവളുടെ ഗേറ്റിൻ്റെ മുന്നിൽ കാർ കൊണ്ട് നിർത്തി
നടന്നു വരുന്ന അവളെ കണ്ട് ഞാൻ ഞെട്ടി…
ഡാർക്ക് ബ്ലൂ സാരി.. അവളുടെ അവളുടെ ശരീരത്തിൻ്റെ ഒരു ഭാഗം പോലും കാണാൻ പറ്റില്ല അങ്ങനെ പൊതിഞ്ഞാണ് അവൾ സാരി ഉടുത്തത്.. തലയിൽ തട്ടവും.. ആകെ കാണാൻ പറ്റുന്നത് അവൾടെ മുഖം മാത്രം….
അവൾ വേഗം മകളുടെ കൈയ്യും പിടിച്ച് എൻ്റെ അടുത്തേക്ക് നടന്ന് വന്നു.. പരിസരം ഒന്നു നോക്കി വേഗം കാറിനുള്ളിലേക്ക് കയറി…
അവൾ നല്ല പോലെ വിയർത്തിരുന്നു.. ഞാൻ എസി തണുപ്പ് നല്ലപോലെ കൂടി.. അവളെ ഒന്നു തണുപ്പിച്ചു..
ആലിയ : വേഗം പോകാം…
അവൾ ഭയത്തോടെ പറഞ്ഞു…
ഞാൻ : നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്.. നീ വീട്ടിൽ പറഞ്ഞിട്ടില്ലേ വന്നത്.. ടെൻഷൻ അടിക്കാതിരിക്കി..