ഡെലിവറി ബോയ് ഡയറി 3 [സാഹിൽ]

Posted by

ഞാൻ അവളെ വിളിച്ചു. ഒരു ring ൽ തന്നെ അവൾ ഫോൺ എടുത്തു.

“എന്തായി? എത്തിയോ?”

“ഹാ… എത്തി. പുറത്തുണ്ട്.”

“നിന്നോട് അല്ലേ കയറാൻ പറഞ്ഞത്.”

“അല്ല… safe ആണോ എന്ന് ചോദിക്കാനാ വിളിച്ചത്.”

“നീ മിണ്ടാതെ കയറിക്കോ… ഫ്രണ്ട് ഡോർ ലോക്ക് ചെയ്തിട്ട് എന്റെ room അറിയാമല്ലോ, അതിലേക്ക് വാ”

ഞാൻ എന്തെങ്കിലും തിരിച്ച് പറയുന്നതിന് മുമ്പേ അവൾ call cut ചെയ്തു.

അവൾ പറഞ്ഞ room… ആദ്യ ദിവസം ഞാൻ അവളെ കണ്ട അതേ room ആണ്.

എനിക്ക് ഇപ്പോഴും പേടി മാറിയിരുന്നില്ല. ശരീരം മുഴുവൻ ചെറുതായി വിറയ്ക്കുന്ന പോലെ. അതേപോലെ വിയർത്തും തുടങ്ങി.

ഞാൻ പതുക്കെ അവളുടെ വീട്ടിന്റെ വാതിൽ തുറന്നു. അകത്ത് ഒരു ലൈറ്റുപോലും ഇല്ലായിരുന്നു. സമയം ഏകദേശം 6:10. പുറത്തുനിന്ന് വരുന്ന ചെറിയ സന്ധ്യാവെളിച്ചം മാത്രം. കുറച്ച് സമയം എടുത്താണ് എനിക്ക് അകത്ത് ശരിയായി കാണാൻ കഴിഞ്ഞത്.

ഞാൻ ഓർഡർ ചെയ്ത food അവിടെ ഒരു ടേബിളിൽ വെച്ചു. എന്നിട്ട് അവളുടെ room ലക്ഷ്യമാക്കി നടന്നു.

ഞാൻ പതുക്കെ അവളുടെ ഡോറിന്റെ handle പിടിച്ചു തുറന്നു അകത്തു കെയറി.  അവക്ക് കണ്ണാനുള്ള ആകംഷയിൽ ചുറ്റും നോക്കി. അകത്ത് മുഴുവൻ ഇരുട്ടായിരുന്നു. ഒന്നും കൃത്യമായി കാണാൻ പറ്റുന്നില്ല.

പെട്ടെന്ന് എന്റെ പിന്നിൽ നിന്ന് door അടയുന്ന ശബ്ദം കേട്ടു. അതിന് പിന്നാലെ ആരോ എന്നെ തള്ളി bed ലേക്ക് ഇട്ടു.

ഒരു നിമിഷം എനിക്ക് ഒന്നും മനസ്സിലായില്ല. എന്താണ് നടക്കുന്നത് എന്ന് പോലും പിടികിട്ടിയില്ല.

ഞാൻ പെട്ടെന്ന് എഴുന്നേറ്റ് ദേഷ്യത്തോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *