ഹാപ്പി ലൈഫ്

Posted by

മാനേജര്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗ്ഗം എങ്ങിനെയെങ്കിലും ഏട്ടനെ കൊണ്ട് ജോലി രാജി വെപ്പിക്കണം. അതിനാണ് ഓവര്‍ടൈം ചെയ്യിപ്പിക്കുന്നത്. കൂടാതെ ആളുകളുടെ മുന്നില്‍ വെച്ച് ഏട്ടനെ വഴക്കും പറയും. അങ്ങിനെ ഏട്ടനെ മാനസ്സികമായി തളര്‍ത്തിക്കൊണ്ടിരികയാണ് അയ്യാള്‍. വേറെ ജോലി നോക്കാമെന്ന് വെച്ചാല്‍ ഇപ്പോള്‍ ഇവിടെ ഒഴിവുകള്‍ കുറവാണ് മാത്രവുമല്ല ഇപ്പോള്‍ കിട്ടുന്ന ശമ്പളം കിട്ടുകയുമില്ല. ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ എട്ടന് കുറച്ചു ആശ്വാസം ആയെന്നു തോന്നു.

വീട്ടില്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ഫേസ്ബുക്ക് ഓണ്‍ ആക്കി കോശി വര്‍ഗീസ്സിനെ സെര്‍ച്ച്‌ ചെയ്തു നോക്കി. കുറെ കോശിമാര്‍ ലിസ്റ്റില്‍ വന്നു. കമ്പനിയുടെ പേര് നോക്കി ഏട്ടന്‍റെ മാനേജരെ തിരിച്ചറിഞ്ഞു. കണ്ടാല്‍ തന്നെ അറിയാം ഒരു മൊരടന്‍ ആണെന്ന്. കട്ടി മീശയും ഒരു പരുക്കന്‍ ഭാവം. ഞാന്‍ ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചു. നോക്കട്ടെ ആള്‍ അങ്ങിനെയുണ്ടെന്ന്. പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ എണീറ്റ്‌ ഞാന്‍ ഫേസ്ബുക്ക് നോക്കി. അക്സപറ്റ് ചെയ്തിട്ടില്ല. ഇയ്യാള്‍ തനി കാടന്‍ തന്നെയെന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു. എണീറ്റ്‌ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി വന്നപോഴേക്കും ഏട്ടന്‍ ഓഫീസില്‍ പോകാന്‍ റെഡി ആയി. ഞാന്‍ ബ്രേക്ഫാസ്റ്റും ലഞ്ചും പാക്ക് ചെയ്തു കൊടുത്തു. എന്നിട്ട് ടി.വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ വന്നത്തിന്‍റെ ശബ്ദം കേട്ടു. ഞാന്‍ മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ കോശി വര്‍ഗീസ്‌ എന്നെ ആഡ് ചെയ്തു എന്ന് കാണിച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു മെസ്സേജ് വന്നു.

“ആരാ ? മനസ്സിലായില്ല!”

ഞാന്‍ മറുപടി കൊടുത്തു “ഞാന്‍ രാജേഷിന്‍റെ വൈഫ്‌ ആണ്.”

“ആ എനിക്ക് ആളെ മനസ്സിലായില്ലായിരുന്നു. എന്തുണ്ട് വിശേഷം. പ്രൊഫൈലില്‍ ഫോട്ടോയും ഇല്ലായിരുന്നു. ഇനി ഉണ്ടായിട്ടും കാര്യമില്ല എനിക്ക് തന്നെ പരിചയമില്ലല്ലോ!”

ഞാന്‍ പറഞ്ഞു “രാജേഷേട്ടന്‍ കോശി സാറിനെ കുറിച്ച് പറയാറുണ്ട്‌. അങ്ങിനെ ഞാന്‍ ഫേസ്ബുക്കില്‍ നോക്കിയാല്‍ പ്രൊഫൈല്‍ കണ്ടു റിക്വസ്റ്റ് അയച്ചതാണ്. എന്തുണ്ട് വിശേഷം. ഇന്ന് ജോലി ഉണ്ടോ ? ഏട്ടന്‍ രാവിലെ പോയല്ലോ?”

“എനിക്ക് ഇന്ന് ഓഫ്‌ ആണ്. രാജേഷിനു കുറച്ചു ജോലി തീര്‍ക്കാനുണ്ട് അതാണ്‌ ഞാന്‍ പോകാന്‍ പറഞ്ഞത്”

“സര്‍ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചോ? ഇവിടെ ഇടളിയും സാമ്പാരുമാണ്”

“ഇല്ല വിദ്യ.. ഞാന്‍ എന്നീട്ടതെയുള്ളു. പള്ളിയില്‍ പോകണം. ആലീസ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നു. വിദ്യയുടെ ഫോടോയോന്നും ഫേസ്ബുക്കില്‍ കാണുന്നില്ലല്ലോ?”

“സര്‍ അപ്പോള്‍ ഭയങ്കര വിശ്വാസി ആണല്ലേ.. നല്ലത്. പള്ളിയില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി കൂടി പ്രാര്‍ത്ഥിക്കുക. എന്‍റെ ഫോട്ടോ ഒന്നും ഞാന്‍ ഇട്ടിട്ടില്ല. സാറിന് കാണാന്‍ ഞാന്‍ ഫോട്ടോ അയച്ചു തരാം. ഞാന്‍ മുന്‍പ് എടുത്ത ഒന്ന്‍ രണ്ടു സെല്ഫി ഞാന്‍ അയച്ചു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *