ദൈവമേ, സെക്സ് ഇല്ലാതെ ഒരു വർഷം ? [പാറു]

Posted by

വീണ്ടും    ഇത്   ആവർത്തിച്ചപ്പോൾ       “എന്ത്   ധരിച്ചാലും   വേണ്ടില്ല ” എന്ന   മട്ടിൽ    രണ്ടും    കല്പിച്ചു്  സൂസൻ ചോദിച്ചു…… “കക്ഷം     ഷേവ്    ചെയ്തതാണോ? ”

“അല്ല…. വാക്സ്   ചെയ്തതാ…. എന്തേ    അങ്ങനെ    ചോദിക്കാൻ? ”    മിസ്സിസ്    നായർ    ചോദിച്ചു.

“ഹേയ്… ഒന്നുമല്ല,    നല്ല     ക്യൂട്ട്     ആയിരിക്കുന്നു !”                           പ്രത്യേകിച്ച്     ഒരു    ചെലവുമില്ലാതെ     മിസ്സിസ്സിനെ    ഒന്ന്   സൂസൻ    പൊക്കി.

“ഷേവ്    ചെയ്‌താൽ   അത്ര   നീറ്റാവില്ല… ”  വിശദികരണമെന്നോണം    മിസ്സിസ്    പറഞ്ഞു.

“സൂസനോ….? ”

“ഓഹ്…. ഞാൻ    ഷേവാ….. ” ഇതിലൊന്നും     വലിയ     കഥയില്ല   എന്ന    മട്ടിൽ     നിസ്സാരമായി    സൂസൻ   പറഞ്ഞു.

“ഞാനും      ആദ്യോക്കെ    ഷെവായിരുന്നു…. പാര്ലറിലെ   പെൺകുട്ടി       ഒരു    ദിവസം    ചോദിച്ചു,     “മാഡം    അണ്ടർ ആംസ്   എങ്ങനെയാ   …? ”

“ഷേവ്…. ”

“മാഡം    ഒരിക്കലും    ചെയരുത്…. റഫ്   ആവും… ഇഗ്‌നോർ    ചെയ്യണ്ട   സ്ഥലം    അല്ലെന്നറിയാലോ…. ജന്റ്സിന്    ഏറ്റവും    ഫേവറിറ്റ്    ആയ    ഇടമല്ലേ?   ഞാൻ    ഒന്ന്    കണ്ടോട്ടെ… ”  പെൺകുട്ടി    ചോദിച്ചു.

“അന്ന്    നാണിച്ചു    നാണിച്ചാണെങ്കിലും    ഞാൻ    കക്ഷം   പൊക്കി    കാട്ടി ” മിസ്സിസ്    നായർ പറഞ്ഞു.

“ഒരു    കാര്യം ചെയ്യ്…. അടുത്ത    തവണ   നമുക്ക്    ഒരുമിച്ച്    പോകാം, പാര്ലറിൽ….. ”  ലോകത്തു്    ഇതാണ്    ഏറ്റവും      വലിയ      കാര്യം    എന്ന     മട്ടിൽ      മിസ്സിസ്      നായർ     പറഞ്ഞു.

“ഇനി     ഒരാഴ്ച്ച     അവിടെ     ഷേവ്      ചെയ്യണ്ട…. അല്പം    ഗ്രോത്    വേണം    വാക്സ്    ചെയ്യാൻ  ”  സൂസന്    വലിയ    ഒരു    ഫേവർ   ചെയ്യുംപോലെ    മിസ്സിസ്    നായർ    പറഞ്ഞു.

തൽക്കാല    രക്ഷയ്ക്കായി      സൂസൻ    സമ്മതിച്ചു്     തല    കുലുക്കി.

“ഹസ്സിനെ     കണ്ടില്ല? “.      മിസ്സിസ്     നായരുടെ      കണ്ണുകൾ    ചുറ്റുപാടും     പരതുന്നുണ്ടായിരുന്നു..

“ഹസ്ബൻഡ്    ഇവിടില്ല…. ”   സൂസൻ    പറഞ്ഞു……. “ഗൾഫിലാ ”

“എന്ന്      പോയി  ? ”

“നാളെ… ഒരാഴ്ച്ച     ആവും ”

സൂസൻ പറഞ്ഞു.

“അപ്പോ      ഇനി     എന്ന്    വരും? ”

അത്     ചോദിക്കുമ്പോൾ       മിസ്സിസ്    നായരുടെ     മുഖത്തു      കടുത്ത      ജിജ്ഞാസ        നിഴലിക്കുന്നുണ്ടായിരുന്നു.

“ഇതൊക്കെ    ഇവർ      അറിഞ്ഞിട്ടെന്തിനാ  ? ”

എന്ന്    ചോദിക്കാൻ    തോന്നിയെങ്കിലും     തൽക്കാലം    മനസ്സ്     വിലക്കി.

“ഒരു     കൊല്ലം   കഴിയും ”  സാധരണ    മട്ടിൽ      സൂസൻ     പറഞ്ഞു.

“ഓഹ്… മൈ    ഗോഡ്….. ഒരു    വർഷമോ  ? ”                               

Leave a Reply

Your email address will not be published. Required fields are marked *