adv.ഉണ്ണികൃഷ്ണൻ.BA.LLB [ക്ഷത്രീയൻ]

Posted by

 

– അവൻ ഉള്ളിൽ കണക്കു കൂട്ടി… അവന്റെ ഉള്ളിൽ അവളെ കാണാൻ തോന്നിക്കുന്ന കാമാർദ്രമായ ഒരു വികാരം ഉടലെടുക്കുന്നുണ്ടായിരുന്നു., ചിലപ്പോൾ ഒരു കളി കിട്ടിയാലോ എന്ന പ്രതീക്ഷ കൊണ്ടാവും അത്.

 

സെക്കന്റുകൾ., മിനിറ്റുകൾ., മണിക്കൂറുകൾ.

 

സമയം പതിവിലും പതിയെയാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്നവന് തോണിയെങ്കിലും സമയം കടന്നു പോവുക തന്നെ ചെയ്തു. അവൻ രമണി ചേച്ചിക്ക് സംശയം തോന്നാത്ത രീതിയിൽ തന്നെ അവിടെ നിന്നും ഇറങ്ങി വീട്ടിൽ പോയി ഫ്രഷ് ആയി നേരെ മായ അയച്ചുകൊടുത്ത സ്ഥലത്തേക്ക് വെച്ചു പിടിച്ചു.. അവന്റെ കാർ ഒരു നിമിഷം പോലും പാഴാക്കാതെ കുതിച്ചു കണ്ടിരുന്നു.

 

യാത്രയിലും അവന്റെ ചിന്ത മറ്റെങ്ങും പോയില്ല.., എന്തെന്നാൽ അവന്റെ ഉള്ളിൽ നിറയെ മായയുടെ ശരീരത്തിന്റെ മാതളത്വമായിരുന്നു. വാഹനത്തിനു മുന്നേ തന്നെ അവന്റെ മനസ്സ് മായയുടെ അടുത്ത് എത്തിയിരുന്നു.

 

ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ആവേശത്തോടെ തന്നെ അവൻ കോളിങ് ബെൽ അടിച്ച് മായയുടെ വീടിനു മുന്നിൽ അക്ഷമനായി കാത്തു നിന്നു.. ചുറ്റും മരങ്ങളും ചെടികളും ഉള്ള ചെറിയ പറമ്പിനാൽ ചുറ്റപ്പെട്ടതായിരുന്നു മായയുടെ വീട്.. റോഡ് സൈഡിൽ നിന്നും ഗെയ്റ്റ് കടന്ന് നാല് മീറ്റർ ഉള്ളിലേക്ക് മാറിയാണ് മായയുടെ വീട് നിൽക്കുന്നത്. വാതിൽ തുറക്കുന്നത് കാണാത്തപ്പോൾ അവൻ വാച്ചിലേക്ക് നോക്കി.., സമയം ഏഴുമണി കഴിഞ്ഞതെ ഉള്ളു..

 

ഇനി മായ ഇവിടെ ഉണ്ടാവില്ലേ..??

 

അവന്റെ സംശയത്തിന്റെ നീർക്കുമിളകളെ പൊട്ടിച്ചു കൊണ്ട് മായ വാതിൽ തുറന്നു..

 

ഹായ്..,സർ… നേരത്തെ ആണല്ലോ..

 

അതേ.. ബ്ലോക്കൊന്നും ഇല്ലാതിരുന്നത് കൊണ്ട് പെട്ടന്ന് തന്നെ എത്തി..

 

വരൂ സർ…

 

– അവൾ ഉണ്ണിയെ വിനീതമായി അകത്തേക്ക് ക്ഷണിച്ചു..

 

ചുറ്റും ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു., അതു പോലെ തന്നെ ബൾബുകളുടെ വെളിച്ചവും.. രാത്രിയിൽ, വെളിച്ചത്തിൽ മുങ്ങിനിവർന്നു നിൽക്കുന്ന മായയുടെ ആഡംബര വീടിന്റെ ഭംഗി കുറച്ചു കൂടി കൂടിയിരിക്കുന്നു.. ഉണ്ണി ആ ഭംഗിയിൽ ലയിച്ചു നിന്നപ്പോഴായിരുന്നു മായ വാതിൽ തുറന്നത്…

Leave a Reply

Your email address will not be published. Required fields are marked *