ടാക്സിവാല 🚖💦 [Tom]

Posted by

“”പിന്നെ ഞാനോ?വേഗം””

നായർ തെണ്ടി യെ ഓർത്തു അവൻ അത് ചെയ്യാൻ തുനിഞ്ഞു.. വെറുതെ അല്ല നല്ല ക്യാഷ് ഉം കിട്ടും പോരാത്തതിന് കള്ളും…

മുഖം ചുളിച്ചുകൊണ്ട് പെട്ടിയും തൂകി അവള്ടെ പിന്നാലെ നടന്നു അവൻ….

“”ഡോ ഒന്ന് വേഗം നടക്കു.””

മനസ്സിൽ അവൻ അവളെയും അവളെ ഉണ്ടാക്കിയ നായരിനെയും തെറി കൊണ്ട് പുര പാട്ടു പാടി.

ആദ്യമായിട്ടാണ് അവൻ നായരിന്റെ ബംഗ്ലാവിന്റെ അകത്തു കയറുന്നത്.കള്ള് കുടി ഉള്ളപ്പോൾ പോലും ആ നായർ തെണ്ടിയുടെ വീട്ടിൽ കയറിയിട്ടില്ല…ആ വീടിനു അടുത്തുള്ള ചായപ്പിൽ ആണ് പരുപാടി…

“”ഒരു പാലസിൽ കയറിയ ഫീലിംഗ്. ബ്യൂട്ടിഫുൾ”” അവൻ അറിയാതെ അറിയാതെ പറഞ്ഞു പോയി.

ഇത് കേട്ട നിരോഷാ എന്നെ ചാടിക്കടിക്കാൻ വന്നു…

“‘എന്താ താൻ ഇപ്പൊ പറഞ്ഞെ ?””അവൾ കലിപ്പിച്ചു ഒരു നോട്ടവും

“”ഒന്നുല്ല”” അവൻ ചെറിയ ഭീതിയോടെ പറഞ്ഞു…..

“”അതല്ലേ, താൻ ഇപ്പൊ എന്നെക്കുറിച്ച് എന്തോ പറഞ്ഞു.”” അവൾ ഗർജിച്ചു…

“‘അയ്യോ ഞാൻ നിങളെ കുറിച്ചല്ല പറഞ്ഞത്. ഈ ബംഗ്ലാവിനെ കുറിച്ചാണ്. നിങൾ തെറ്റിധരിച്ചു.””

അവളുടെ മുഖത് ഒരു ചമ്മലുണ്ടായി.

“”മം വേഗം നടക്ക്.””

ചമ്മൽ മറക്കാൻ അവൾ നന്നേ പാട്പെട്ടു…

“”ആരായിത് നീരു മോളോ ?എത്ര നാളായി കണ്ടിട്ട്.. നീ വരുന്ന കാര്യം അച്ഛൻ പറഞ്ഞില്ലാലോ.. ഇന്നലെ വിളിച്ചപ്പോ പോലും നീ പറഞ്ഞില്ലാലോ..””

അവളുടെ അമ്മ ഒരു മോഡേൺ സ്റ്റൈലിൽ സാരീ ഉടുത്ത പാണ്ഡയെ പോലത്തെ ഒരു ഐറ്റം….

“”അമ്മക്ക് ഒരു സർപ്രൈസ് തരാം എന്ന് കരുതി “”

കുറച്ചു സമയം അവർ സംസാരിച്ചു. അപ്പഴ് ണ് നിരോഷാ അവനെ ശ്രദിച്ചത്.

“”ഓ സോറി ഞാൻ നിന്നെ ശ്രദിച്ചില്ല .””

അതുവും പറഞ്ഞു അവൾ പെട്ടികൾ വയ്പ്പിക്കാൻ ആയി അവളുടെ മുറി അവനു കാണിക്കാൻ മുന്നിൽ നടന്നു…

കോണിപ്പടി കയറി ഒടുവിൽ അവൻ നിരോഷയുടെ മുറിയിൽ എത്തി.

പെട്ടി നിലത്തുവച്ച അവൻ നാടു നിവർത്തി.

“”ഈശ്വര എന്റെ നടു.””

“”നന്നായി വേദനിച്ചോ ?”” അവൾ ഒരു പരിഭവത്തിൽ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *