തല തിരിച്ചു നോക്കെ വാതിൽക്കൽ നിൽക്കുന്ന ഖാലിദിനെ കണ്ട് ഇടി വെട്ടിയ പോൽ നിൽക്കെ ഈ നിമിഷം ഭൂമി പിളർന്നു ഞങ്ങൾ തായേക്ക് പോയെങ്കിലെന്നു ചിന്തിച്ചുപോയി
കഥ തുടരുന്നു…
ഖാലിദ് പെട്ടന്ന് വാതിലടച്ചു പുറത്തേക്ക് പോയി
നൂറാ… ഖാലിദ്…
മ്മ്…
അവളിലെ പിടിവിടാതെ വാതിൽ ലോക്ക് ചെയ്തു അവളുടെ ബ്രാ കയറ്റിയിട്ടു ഹൂക്കിട്ടു ഉടുപ്പിനെ ശെരിയാക്കി പുറകിലെ സിബ് ഇട്ടു
ഇനി ഞാനെങ്ങനെ അവന്റെ മുഖത്ത് നോക്കും… അവനോട് ഞാൻ കാണിച്ചത് വിശ്വാസവഞ്ചനയല്ലേ…
നീ ഒറ്റക്കല്ലല്ലോ ഞാനുമില്ലേ… വാ നമുക്ക് പോയിനോക്കാം…
എനിക്കവന്റെ മുന്നിൽ ചെന്നുനിൽക്കാൻ ധൈര്യമില്ല നൂറാ…
പോവാതെ പറ്റില്ല മജ്നൂ… എന്ത് വന്നാലും നമ്മളൊരുമിച്ചല്ലേ…
മ്മ്…
പോയിനോക്കാം ഞാൻ ഡ്രസ്സ് ചെയ്യട്ടെ…
മ്മ്…
അവൾ മുടി മടക്കി ക്ലിപ്പ് ചെയ്തു പർദ്ധയും തട്ടവും എടുത്തിട്ട് എന്നെ നോക്കിയ ശേഷം ഒരു ഷർട്ടെടുത്ത് എനിക്ക് തന്നു
ഇതിട്… നമുക്ക് പോയിനോക്കാം…
ഷർട്ട് വാങ്ങിയിടുമ്പോയേക്കും അവൾ ഷഡിയും ഷോർട്സും എടുത്ത് തന്നു അതും വലിച്ചുകയറ്റി
അവളെന്റെ കൈയിൽ പിടിച്ചുകൊണ്ട്
വാ പോവാം…
അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു ഇറുക്കെ പിടിച്ചു അവളുമെനെ ഇറുക്കെ പിടിച്ചു
മജ്നൂ… ഇവിടുന്ന് പോവാൻ പറഞ്ഞാൽ എന്നെ കൂടെ കൂട്ടാതെ പോവല്ലേ…
അവന്റെ മുന്നിൽ നിൽക്കാൻ പോലും എനിക്ക് ധൈര്യമില്ല എങ്കിലും നിന്നെ തനിച്ചാക്കി ഞാൻ പോവില്ല നൂറാ… എന്ത് വന്നാലും നിന്നെ വിട്ട് ഞാൻ പോവില്ല… നിന്നെ വിട്ടെനിക്ക്പോവാൻ കഴിയുമെന്ന് തോന്നുന്നോ നൂറാ…