നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]

Posted by

 

അനുപമയുടെ കണ്ണുകൾ ദൂരേക്ക് നോക്കി നിന്നു.

 

“അന്ന് ഒരു ദിവസം, അടുക്കളയിൽ എന്തോ തീർന്നുപോയപ്പോൾ അത് ചോദിക്കാൻ വേണ്ടിയാണ് ഞാൻ അങ്ങോട്ട് ചെന്നത്. ഗീതേച്ചിയുടെ റൂമിൽ നിന്ന് വല്ലാത്ത ശബ്ദങ്ങൾ കേട്ടു. ഞാൻ മെല്ലെ കാതോർത്തു. അരക്കെട്ടുകൾ കൂട്ടിയിടിക്കുന്ന ശബ്ദമാണ്. ഗീതേച്ചിയുടെ നേർത്ത ഞരങ്ങലിനൊപ്പം ഒരു പുരുഷന്റെ ശബ്ദം കൂടി കേട്ടപ്പോൾ പകച്ചുപോയി. ഭർത്താവ് ഗൾഫിലുള്ള അവർ വഴിവിട്ട ബന്ധത്തിൽ ഏർപ്പെടുകയാണെന്ന് അറിഞ്ഞപ്പോൾ വലിയൊരു അവജ്ഞയാണ് തോന്നിയത്. എങ്കിലും ഇതിൽ ഞാൻ ഇടപെടേണ്ട കാര്യമില്ലല്ലോ എന്നോർത്ത് തിരികെ പോരാൻ തുടങ്ങിയപ്പോഴാണ്, എനിക്ക് പരിചയമുള്ള അശ്ശീലവർത്തമാനം കേട്ടത്… അത് അരവിന്ദിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം എന്റെ ശ്വാസം നിലച്ചുപോയി ഗോകുൽ…”

 

അവളുടെ സ്വരത്തിൽ ആ പഴയ വിറയൽ വീണ്ടും പടർന്നു.

 

“കതകിൽ തട്ടാൻ കൈയോങ്ങിയതാണ്, പക്ഷേ വേണ്ടെന്ന് വെച്ചു. ആഞ്ഞു ശ്വാസം വലിച്ചെടുത്ത് ഞാൻ ആ ഡോർ തള്ളിത്തുറന്നു.

 

കിടക്കയിൽ നിന്നും ഒരു പിടച്ചിലോടെ ദേഹത്തൊരു തുണ്ട് തുണിപോലുമില്ലാതെ അരവിന്ദ് ചാടിയെഴുന്നേറ്റു… നഗ്നത മറയ്ക്കാൻ തുണി തിരയുന്ന ഗീതേച്ചിയെക്കൂടി കണ്ടതോടെ എന്റെ കണ്ണ് ഇരുണ്ടുപോയി. വീഴാതിരിക്കാൻ ഞാൻ ടേബിളിൽ പിടിച്ചുനിന്നു. ആ സ്ത്രീയുടെ കരണത്ത് ആഞ്ഞൊരു അടി കൊടുത്തിട്ട് ഞാൻ എന്റെ ഫ്ലാറ്റിലേക്ക് ഓടി. അല്ല, ശരിക്കും പറക്കുകയായിരുന്നു! കണ്ട കാഴ്ചയോർത്ത് എന്റെ കൈയും കാലും വിറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *