മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക]

Posted by

കഥ വായിച്ചു അവനു മുന്നോട്ടു ഉള്ള ഭാഗം വായിക്കാൻ ഒരുപാട് താല്പര്യം തോന്നി …. വീണ്ടും ആ പഴയ ശീലം തുടങ്ങി …. രാത്രിയിൽ ഒറ്റക് ഇരുന്നു മദ്യപിച്ചു കഥ വായിച്ചു …. സൗമ്യ ഓർത്തു വാണം അടിക്കുന്നതിൽ അവനു ഒരു പ്രേത്യക ലഹരി ആയി മാറി ….

പക്ഷെ ഒരു ദിവസം അവൻ ഓഫീസിൽ നിന്ന് വീട്ടിലേക് വരുമ്പോൾ മനസ്സിൽ താൻ വായിച്ചാ കഥയിലെ ചില കാര്യങ്ങൾ ഓർത്തപ്പോൾ അവൻ അവനോട് തന്നെ ചോദിച്ചു ഇനി സൗമ്യക്ക് ഓഫീസിൽ ഒരു കാമുകൻ ഉണ്ടാകുമോ ? ദീപക്കിന് ചെറിയ ഒരു ടെൻഷൻ ഉണ്ടായി …. അവൻ വേഗം വീട്ടിലേക്ക് എതാൻ ശ്രെമിച്ചു ….

അന്ന് അവൻ വീട്ടിൽ ചെന്നപ്പോൾ പതിവ് പോലെ സൗമ്യ കിച്ചണിൽ ഭക്ഷണം ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു … കണ്ണൻ പഠിച്ചോണ്ട് ഇരിക്കുന്നു …. ഹാളിൽ അവളുടെ മൊബൈൽ ചാർജിങ് കിടക്കുന്ന കണ്ടു അവൻ വെറുതെ മൊബൈൽ എടുത്തു നോക്കി …. പാസ്സ്‌വേർഡ് അറിയാവുന്നത് കൊണ്ട് തന്നെ അവൻ വേഗം അവളുടെ സോഷ്യൽ മീഡിയ യും whatsapp എല്ലാം ഓടിച്ചു നോക്കി …. പക്ഷെ ഒന്നും ദീപക് ചിന്തിച്ച രീതിയിൽ കണ്ടില്ല …. ദീപക്കിന് ആശ്വാസം ആയി …..

അവൻ കുളിച്ചു ഫ്രഷ് ആയി സൗമ്യയുടെ അടുത്ത് ചെന്ന് ….

പതിവ് ഇല്ലാതെ അവളുടെ അടുത്ത് ചെന്ന് നില്കുന്നത് കണ്ടു അവൾ എന്താ എന്ന് കണ്ണ് കൊണ്ട് ചോദ്യം ചോദിച്ചു …

“അങ്ങനെ ഉണ്ടെടി ജോലി ഒക്കെ ….

“എന്താ പതിവ് ഇല്ലാതെ … ജോലിയെ പറ്റി ഒരു ചോദ്യം ?

“ഹേ വെറുതെ ഇപ്പോളും നിനക്കു ഓഫീസിൽ സീനിയർ മാനേജറിന്റെ വായിൽ നിന്ന് തെറി കേൾകാർ ഉണ്ടോ ?

Leave a Reply

Your email address will not be published. Required fields are marked *