ചേച്ചിപ്പെണ്ണ് എന്റെ കുഞ്ഞുവാവ 5 [Abu thahir]

Posted by

അമ്മ… വേറെ ആരും ഇവിടെ കാണാൻ ഇല്ലല്ലോ.. അത് കൊണ്ട് കുഴപ്പം ഇല്ല. അമ്മൂമ്മ… വാ അകത്തേക്ക് കേറാം.

ഞങ്ങൾ എല്ലാരും അകത്തേക്ക് കേറി പോയി.

മാമി… മണിക്കൂട്ടീടെ റൂമിൽ നിങ്ങൾ കിടന്നാൽ മതി. അവളുടെ റൂമിൽ കൊണ്ട് ഡ്രസ്സ്‌ മാറീട്ട് വാ.

ഞാനും ചേച്ചിയും മണിക്കുട്ടിയും കൂടി മണിക്കുട്ടിയുടെ റൂമിൽ കേറി ഞാൻ ചേച്ചിയുടെ ഡ്രസ്സ്‌ ഊരി മാറ്റി ചേച്ചിക്ക് വേറെ ഡ്രസ്സ്‌ ഇട്ട് കൊടുത്തു. എന്നിട്ട് ഞാൻ എന്റെ ഷർട്ട്‌ മാറി ബനിയൻ ഇട്ടു. ഞാൻ വീട്ടിൽ നിന്നെ വീട്ടിൽ ഇടുന്ന പാന്റ് ആയിരുന്നു ഇട്ടിരുന്നത്.

മണിക്കുട്ടി… ചേട്ടാ. ചേട്ടൻ എന്നെ കുളിപ്പിച്ചു തരാവോ.

ഞാൻ…. വാ. എന്നും പറഞ്ഞ് മണിക്കുട്ടിയെ ബാത്‌റൂമിൽ കൊണ്ട് പോയി മണിക്കുട്ടിയുടെ പെറ്റിക്കോട് ഊരി മാറ്റി മണിക്കുട്ടിയെ കുളിപ്പിച്ചു. കുളിപ്പിച്ചു കഴിഞ്ഞ് മണിക്കുട്ടിക്ക് ഡ്രസ്സ്‌ ഇട്ട് കൊടുത്ത് ഞങ്ങൾ റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോൾ.

മാമി… എത്ര നേരം ആയി നിങ്ങൾ ഡ്രസ്സ്‌ മാറാൻ കേറിയിട്ട്

ഞാൻ… മണിക്കുട്ടിക്ക് കുളിക്കണമായിരുന്നു.അതാ.

മാമി…. അതിന് നിങ്ങൾ കാവലു നിക്കുവായിരുന്നോ.

മണിക്കുട്ടി… അല്ല ചേട്ടൻ എന്നെ കുളിപ്പിക്കുവായിരുന്നു.

അമ്മ… ആഹാ വന്നപ്പോൾ തന്നെ നീ തുടങ്ങിയോ..

അങ്ങനെ ഞങ്ങൾ വർത്താനം പറഞ്ഞ് ഇരുന്നു. അതിനിടക്ക് അമ്മയും മാമിയും അടുക്കളയിൽ ഉച്ചക്കത്തേക്ക് ഉള്ള ഫുഡ്‌ ഉണ്ടാക്കാൻ പോയി. എന്റെ അപ്പുറവും ഇപ്പുറവും മണിക്കുട്ടിയും ചേച്ചിയും എന്റെ തോളിൽ ചാരി അമ്മൂമ്മയും ആയി വർത്താനം പറഞ്ഞു ഇരുന്നു. വർത്താനം പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല. അമ്മ വന്ന് ചോറുണ്ണാം എന്ന് പറഞ്ഞപ്പോൾ ആണ് സമയം ഉച്ച ആയി എന്ന് അറിഞ്ഞത്. ഞങ്ങൾ എല്ലാരും ഒഴുമിച്ച് ഇരുന്ന് ചോറുണ്ടു.ഞാൻ ചേച്ചിക്കും മണിക്കുട്ടിക്കും വാരി കൊടുത്ത് ഞാനും കഴിച്ചു. ചോറുണ്ട് കഴിഞ്ഞ് അമ്മൂമ്മ കിടക്കാൻ പോകുവാ എന്ന് പറഞ്ഞ് അമ്മൂമ്മ റൂമിൽ കേറി പോയി. അമ്മയും മാമിയും അടുക്കളയിൽ പാത്രം കഴുകി വെക്കാൻ പോയി.

Leave a Reply

Your email address will not be published. Required fields are marked *