❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Posted by

 

കേറി ചെന്നപ്പോൾ ആള് കാലിന്മേൽ കാലും കയറ്റി വച്ചു ഇരുന്നു tv കാണുന്നു.. എന്നെ കണ്ടതും ചാടി എണീറ്റു..

 

“”ഹോ വന്നോ.. എന്തൊരുറക്കമാടാ “”

 

“”ഇന്നലെ പാർട്ടി കഴിഞ്ഞപ്പോൾ കുറച്ചു വൈകി അതാ “” സാധനങ്ങൾ ഒരു സൈഡിൽ വെക്കുന്നതിനിടെ ഞാൻ പറഞ്ഞു..

 

“”ആ അയ്യോ sorry ടാ ഞാനതു മറന്നു.. നിനക്ക് ശല്യമായോ “”

 

“”ഏയ്‌ ചേച്ചി വിളിച്ചത് നന്നായി. ഇല്ലെങ്കിൽ അവിടെ കിടന്നു ഉറങ്ങിയേനെ. പിന്നെ ചേച്ചിയെ കാണേണ്ട കാര്യവും ഉണ്ട് “”

 

“”അതെന്താ വേറൊരു കാര്യം “”

 

“”ഇന്നലെ സ്വാതിയോട് കുറെ നേരം സംസാരിച്ചു. അവൾക്കു ഇഷ്ടമാണെന്ന് പറഞ്ഞു. “” പക്ഷെ ഞാൻ പറഞ്ഞത് കേട്ടിട്ട് ചേച്ചിക്ക് പഴയ ഒരു സന്തോഷമില്ലായിരുന്നു.. എങ്കിലും ചിരിച്ചു എന്നോട് അഭിനന്ദനങ്ങൾ അറിയിച്ചു.. അതിനെ കുറിച്ച് കൂടുതലൊന്നും ചോദിച്ചതുമില്ല..

 

“” ഇവിടെ ആരുമില്ലേ ചേച്ചി “” വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.

 

“”ഇല്ലെടാ അവരൊക്കെ കല്യാണത്തിന് പോയി. അതല്ലേ നിന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞെ “”

 

“””എന്നാ പിന്നെ സമയം കളയണ്ട.. നമുക്ക് തുടങ്ങാം. “”

 

“”Ok റൂമിൽ നിന്നും ചെയ്യാൻ കഴിയുമോ “”

 

“”അതിനെന്താ.. ആവിശ്യത്തിന് സ്ഥലമുണ്ടല്ലോ..””

 

“”എന്നാ വാ “”

 

ഞങ്ങൾ രണ്ടു പേരും വാതിലൊക്കെ അടച്ചു സാധനങ്ങളുമെടുത്തു റൂമിൽകയറി. ഞാൻ ബോർഡ് ഒക്കെ എടുത്തു സെറ്റ് ആക്കി..

 

“”ഞാനെങ്ങനെയാ നിക്കണ്ടേ “”

 

“”ചേച്ചിക്ക് എങ്ങനെയുള്ള ഫോട്ടോ ആണ് വേണ്ടേ?””

Leave a Reply

Your email address will not be published. Required fields are marked *