❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Posted by

 

“” പ്ലീസ് ചേച്ചി “”

 

“” എന്ത് പ്ലീസ്.. നീ എന്താ ഈ കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കുന്നേ. മാറിക്കെ “” അവൾ വീണ്ടും പോകാനായി തുനിഞ്ഞു.

 

“” ഓ ഇപ്പോൾ വരച്ചു കഴിഞ്ഞപ്പോൾ എന്നെ വേണ്ടതായി അല്ലേ””

 

“” അങ്ങനെ ആരു പറഞ്ഞു. നീ എന്റെ മുത്തല്ലേ…. “”

 

“” എന്നാൽ ചേച്ചി കുറച്ചു കഴിഞ്ഞിട്ട് പോയാൽ പോരെ””

 

“” എടാ പൊട്ടാ, അമ്മ വരും “”

 

“”ഹും, ചേച്ചിക്ക് എന്നോട് ഒരു ഇഷ്ടവുമില്ല എത്ര നേരമായി ചേച്ചിക്ക് വേണ്ടി ഞാൻ വരക്കുന്നു.””

 

“” നിനക്ക് കണ്ടുകൊണ്ടിരിക്കാൻ വേണ്ടിയിട്ടാണോ ഞാൻ ഈ ഡ്രസ്സ് ഇട്ടു വന്നേ.. നീയെന്താ കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നേ “” അവളുടെ വാക്കുകളിൽ അല്പം ദേഷ്യം കലർന്നിരുന്നു.

 

“”എന്നാൽ വേണ്ട. ഞാനൊരു ഫോട്ടോ എടുത്തോട്ടെ?””

 

“” മിണ്ടാതെ പൊക്കോണം നീ.. അവന്റെ ഒരു ഫോട്ടോ””

 

“” കണ്ടോ അതും പറ്റില്ല. ഈ വേഷത്തിൽ ചേച്ചിയെ പിന്നെ കാണാൻ പറ്റില്ലല്ലോ അതുകൊണ്ടല്ലേ””

 

“”എടാ പൊട്ടാ.. ഞാൻ വെറുതെ പറഞ്ഞതല്ലേ.. നിന്റെ കൂടെ ഇങ്ങനെ ഇരിക്കുന്നതിൽ എനിക്കൊരു കുഴപ്പവുമില്ല.. പക്ഷെ അമ്മയെങ്ങാനും വന്നാൽ തീർന്നു.. ഒരു ഫോട്ടോയെടുത്തോ.. പക്ഷെ ആരും കാണാതെ നോക്കണം “”

 

“”Ok “” സന്തോഷം കൊണ്ടു ഞാൻ ചാടി എണീറ്റു.

 

ഫോൺ എടുത്തു.. ചേച്ചി എനിക്കായ് പോസ്സ് ചെയ്തുനിന്ന്. കുറെ ഫോട്ടോ എടുത്തു.. ചേച്ചിയെന്റെ അടുത്ത് വന്നു എല്ലാ ഫോട്ടോസും നോക്കി.. അപ്പോഴുള്ള ആ വിർപ്പിന്റെ മണം എന്നെ മത്തുപിടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *