കാഞ്ഞിരക്കുറ്റി 3 [ലസ്റ്റർ]

Posted by

 

“ഈ നാട് എനിക്ക് തികച്ചും സ്‌ട്രെയിഞ്ച് ആയിട്ട് ഫീലാകുന്നു. ഒട്ടും കൺഫേട് ആയിട്ട് തോന്നുന്നില്ല. എന്റെ ചിന്തകൾക്ക് അപ്പുറമുള്ള എന്തൊക്കെയോ പേടിപ്പിക്കുന്ന വസ്തുതകൾ ഇവിടെ ഉണ്ടെന്നൊരു തോന്നൽ.” അവൾ നഖങ്ങൾ അവന്റെ ഉറച്ച ശരീരത്തിൽ നിന്ന് മുക്തമാക്കിക്കൊണ്ട് പറഞ്ഞു. അതുകേട്ടപ്പോൾ വാഹിദിനു അവളോട് ചെറിയൊരു വാത്സല്യം തോന്നി. അവൻ ഒരു സംരക്ഷകനെ പോലെ അവളുടെ ചന്തിയിൽ നിന്ന് കൈ മാറ്റി മുതുകിൽ തടവാൻ തുടങ്ങി.

“എന്നോടുള്ള ദേഷ്യത്തിന് നാളെ നിങ്ങൾ ഇവിടെനിന്നു പോവുകയാണെങ്കിൽ ആ നിമിഷം ഞാനും ഈ കേസിൽ നിന്ന് പിൻവാങ്ങും. കിഷോർ സാർ വേറെ ആരെയെങ്കിലും കേസ് ഏൽപ്പിക്കട്ടെ.” അവൾ വാഹിദിനോട് തൊട്ടുരുമ്മി മലർന്നു കിടന്നു.

 

പെട്ടന്നുള്ള നീക്കമായതിനാൽ അവളുടെ മുതുകിൽ തലോടിക്കൊണ്ടിരുന്ന കൈ തെന്നിമാറി വലതുമുലയിൽ പതിഞ്ഞു. കൈ വെള്ളയിൽ നൈറ്റിയുടെ ഉള്ളിൽ ബ്രായുടെ സംരക്ഷണമില്ലാതെ കുഴഞ്ഞു നിന്നിരുന്ന മുല നിറഞ്ഞു തുളുമ്പി. അവൻ വേഗം കൈ വയറിലേക്ക് മാറ്റി വച്ചു. അവളിൽ നിന്നൊരു ദീർഘനിശ്വാസം ഉയർന്നു.

 

“നിങ്ങൾക്ക് എന്റെ സാന്നിധ്യം വല്ലാതെ ആസ്വസ്ഥമാണെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങിനെ പറഞ്ഞത്. എനിക്ക് മാഡത്തെ അങ്ങിനെ ഇട്ടിട്ട് പോകാൻ സാധിക്കില്ല.കിഷോർ എന്റെ ഒരേയൊരു സുഹൃത്താണ്.”

 

അവളുടെ വയറിൽ നിന്ന് കൈ മാറ്റി വാഹിദും മലർന്നു കിടന്നു. അത് കേട്ടപ്പോൾ ആതിരക്ക് ചെറിയൊരു അതിശയം തോന്നി. കാരണം കിഷോർ വാഹിദിനെ അവൾക്ക് തികച്ചും ഔപചാരികമായിട്ടായിരുന്നു പരിചയപ്പെടുത്തിത്. അവർ തമ്മിലുള്ള വ്യക്തിപരമായ ബന്ധങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *