അവൾ ഒരക്ഷരം എതിർക്കാതെ, എല്ലാറ്റിലും തികഞ്ഞ ആഗ്രഹത്തോടെ കൂട്ടുനിന്നിട്ട് ഒടുവിൽ ഇങ്ങനെ സംസാരിക്കുമെന്ന് അവൻ ഒരിക്കലും കരുതിയില്ല. വികാരം കെട്ടടങ്ങി, കുണ്ണ തളർന്നു താഴേക്ക് തൂങ്ങി, നിരാശയുടെയും കുറ്റബോധത്തിന്റെയും ഭാരത്തോടെ അവൻ അവളുടെ സമീപത്തു കിടന്നു.
മുറിയിലെ തികഞ്ഞ നിശബ്ദതയിൽ ആതിരയുടെ മൂക്ക് ചീറ്റലിന്റെയും ചെറിയ തേങ്ങലിന്റെയും ശബ്ദം അലോസരമുണ്ടാക്കി.
വാഹിദ് നിശ്ചലനായി മച്ചിലേക്കു നോക്കി മലർന്നു കിടന്നു. കുറച്ച് സമയം കടന്നുപോയി. പൊടുന്നനെ വീടിന്റെ പുറകിൽ എവിടെയോ ചുള്ളികമ്പുകളും കരിയിലയും ഞെരിയുന്ന ശബ്ദമുയർന്നു. ഒപ്പം ഏതോ നായയുടെ നീട്ടിയുള്ള ഓരിയിടലും തുടർന്ന് ഏതൊക്കെയോ ഇരുണ്ട മൂലകളിൽ നിന്ന് അസംഖ്യം നായകൾ അതേറ്റു വാങ്ങുകയും ചെയ്തു.
ആതിര ഒരു മിന്നായം പോലെ അവന്റെ അടുത്തേക്ക് നീങ്ങിക്കിടക്കുകയും ഭീതിയോടെ അവന്റെ ശരീരത്തിൽ പറ്റിച്ചേർന്നു ഒരു കൈകൊണ്ട് വരിഞ്ഞു മുറുക്കി അവനിലേക്ക് അഭയം തേടുകയും ചെയ്തു.
പക്ഷേ വാഹിദ് ഒന്നും സംസാരിച്ചില്ല. ആതിരയുടെ തേങ്ങൽ പതുക്കെ കെട്ടടങ്ങുകയും ഒരു തികഞ്ഞ പെണ്ണിന് കിട്ടാവുന്ന ഏറ്റവും സമ്പൂർണ്ണമായ രതിമൂർച്ചയുടെ ആലസ്യത്തിൽ ശരീരവും മനസ്സും തളർന്നു പനി പിടിച്ചതുപോലെ കണ്ണുകൾ കൂമ്പി അഗാധമായ നിദ്രയിലേക്ക് വീഴുകയും ചെയ്തു.
എന്നിട്ടും അവളുടെ കൈ എടുത്തുമാറ്റാൻ അവന് സാധിച്ചില്ല. അപ്പോഴൊക്കെ അവൾ ഉറക്കച്ചടവിൽ അവനെ തീവ്രമായ ആലിംഗനം ചെയ്യുകയും ഉറക്കപ്പിച്ചിൽ എന്തൊക്കെയോ പരിഭവം പറയുകയും ചെയ്തു.