അധികം വൈകാതെ, അങ്ങിനെ ആ സ്വപ്നം പൂവണിയിക്കാൻ കാത്തിരുന്ന ഹരിക്ക് കിട്ടിയ അടി ആയിരുന്നു രേവതിയുടെ വാക്കുകൾ……..
മുഖം വീർപ്പിച്ച് ഉപ്പേരി ഇളക്കുകയായിരുന്ന തന്റെ ഭാര്യയെ പിന്നിൽ നിന്നും കെട്ടിപിടിച്ചു കൊണ്ട് , തോളിലേക്ക് മുഖം പൂഴ്ത്തി അവൻ അവളുടെ കവിളിൽ ഉമ്മ വച്ച് പറഞ്ഞു : സോറി…….. സത്യായിട്ടും സോറി………എന്തിയാൻ ആടീ….. എന്റെ പെണ്ണല്ലേ നീ…. അപ്പോൾ ഉള്ളിൽ….ഒരു… ഒരു….. നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലെടീ………..ക്ഷമിക്കെടി……………….പ്ലീസ്……
അത് കേട്ടപ്പോൾ രേവതിക്ക് പിടിച്ചു നിൽക്കാൻ ആയില്ല,, അവളുടെ മുഖത്ത്, പതിയെ പതിയെ ഒരു പുഞ്ചിരി വിടർന്നു………. അവൾ തല ചെരിച്ചു കൊണ്ട് പതിയെ പറഞ്ഞു : തെണ്ടി………….
ഹരി അവളെ തിരിച്ചു നിർത്തി തന്നോട് ചേർത്ത് അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്ത് നുണയാൻ തുടങ്ങി………..
ചീന ചട്ടിയിൽ നിന്നും ” ശീ……… ” എന്ന ശബ്ദം വരുന്നത് വരെ അവൻ അവളുടെ ചുണ്ടുകൾ ഊറി കുടിച്ചു……
” പട്ടീ…….. അവൾ കള്ള ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു…………….
……………………………………………………………..
ഫീൽഡ് വർക് കഴിഞ്ഞ് ഓഫീസിൽ എത്തിയ ഹരിക്ക്, തന്റെ ബോസ് ആയ സൈറയുടെ മുഖത്തെ ഗൗരവം കണ്ട് അവൻ വിചാരിച്ചത്, ഓഫീസ് റിലേറ്റഡ് ആയിട്ടുള്ള എന്തെങ്കിലും സംഭവം കൊണ്ടായിരിക്കും എന്നാണ്…….