വെള്ളം വന്നതോടെ ലതയുടെ മുഖത്തെ ആ വിമ്മിഷ്ടമൊക്കെ മാറി. അവർ ആ അഴലിൽ ഇരുന്ന ഒരു തോർത്തെടുത്ത് അഷ്‌റഫിന് നേരെ നീട്ടി. “ദാ… ആകെ വിയർത്തു കുളിച്ചല്ലോ നീ. തുടച്ചുകളഞ്ഞേ,” ലതയുടെ സ്വരത്തിൽ ഒരു പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു.
അഷ്‌റഫ് ആ തോർത്തു വാങ്ങി തന്റെ വിയർപ്പൊപ്പാൻ തുടങ്ങി. അവൻ നെഞ്ചും തോളും തുടയ്ക്കുന്നത് ലത കൺചിമ്മാതെ നോക്കി നിൽക്കുകയാണ്. വിയർപ്പിൽ തിളങ്ങുന്ന അവന്റെ ആ ഉറച്ച പേശികൾ. പെട്ടെന്നാണ് അഷ്‌റഫിന്റെ ഇടത് മുലക്കണ്ണിന് അല്പം താഴെയായി ചുവന്നു തുടുത്തു നിൽക്കുന്ന ആ അടയാളം ലതയുടെ കണ്ണിൽപ്പെട്ടത്. അത് കണ്ടതും ലതയുടെ നോട്ടം അവിടെത്തന്നെ ഉടക്കി.
”ഇതെന്താടാ അഷ്‌റഫേ… ഇവിടെ ഒരു ചുവന്ന പാട്?” ലത പതുക്കെ അങ്ങോട്ട് വിരൽ ചൂണ്ടി ചോദിച്ചു.
അപ്പോഴാണ് അഷ്‌റഫ് ആ അടയാളം ശ്രദ്ധിക്കുന്നത്. അത് കണ്ടതും അവന്റെ മുഖം ചുവന്നു. ഇന്നലെ രാത്രി തെസ്നി ആവേശത്തിൽ കടിച്ച പാടാണതെന്ന് അവന് അറിയാമായിരുന്നു. അഷ്‌റഫ് ആകെ ചമ്മിപ്പോയി. ലുങ്കി ഒന്ന് നേരെയാക്കി അവൻ ഒന്നുരണ്ട് തവണ പരുങ്ങി. അഷ്‌റഫിന്റെ ആ നിൽപ്പ് കണ്ടപ്പോൾ ലതയ്ക്ക് കാര്യം പിടികിട്ടി. അവർ ആകെ നാണിച്ച് ഒരു കള്ളച്ചിരിയോടെ മുഖം താഴ്ത്തി.
”ഓ… നീ വാ… നിനക്ക് ഞാൻ ചായ ഉണ്ടാക്കി തരാം,” ലത പെട്ടെന്ന് വിഷയം മാറ്റി അവനെ വീടിനുള്ളിലേക്ക് ക്ഷണിച്ചു.
”ചായ പിന്നെ ആവാം ചേച്ചി… ഞാൻ പല്ലുപോലും തേച്ചിട്ടില്ല. പിന്നെ വരാം,” എന്ന് പറഞ്ഞ് അഷ്‌റഫ് വേഗം അവിടുന്ന് മുങ്ങി. അവൻ മതിലിനടുത്തേക്ക് നടക്കുമ്പോൾ ലത ചേച്ചി അവിടെ നിന്ന് ആ പോക്ക് നോക്കി നിൽക്കുകയായിരുന്നു.