പ്രവാസി [ജോൺ എബ്രഹാം]

Posted by

മോൻ അടുക്കളയിലെ തറയിലിരുന്ന് കളിപ്പാട്ടങ്ങളുമായി ഗുസ്തി പിടിക്കുകയാണ്. ആ തക്കം നോക്കി അഷ്‌റഫ് പിന്നിലൂടെ പൂച്ചയെപ്പോലെ ചെന്ന് തെസ്നിയെ വരിഞ്ഞു മുറുക്കി.
​കാത്തിരിപ്പിന്റെ ചൂട് അവന്റെ കൈകളിൽ ഉണ്ടായിരുന്നു. അവളുടെ കഴുത്തിടുക്കിലേക്ക് മുഖം അമർത്തി അവൻ ആഞ്ഞു ശ്വസിച്ചു. ആ മാറ്റപ്പൊലി വന്ന ശരീരത്തിന്റെ ഗന്ധം അവനെ ഭ്രാന്ത് പിടിപ്പിച്ചു. തെസ്നി ഒന്ന് പുളഞ്ഞു.

​”വിട് ഇക്ക… ആകെ വിയർപ്പാണ്. ഇത്രേം കാത്തില്ലേ, കുറച്ചു നേരം കൂടി കാക്ക്. എന്റെ ജോലിയൊക്കെ ഒന്ന് തീരട്ടെ. ഞാനൊന്ന് കുളിച്ചു വൃത്തിയായി, നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിച്ച് മോനേം ഉറക്കി സമാധാനമായി തുടങ്ങാം…”

​അവളുടെ ആ വിറയാർന്ന ശബ്ദം കേട്ടപ്പോൾ അഷ്‌റഫിന് കാര്യം ബോധ്യമായി. ഒന്ന് ആഞ്ഞു പിടിച്ചാൽ അവൾ ഇപ്പോൾ തന്നെ വീഴും എന്നറിയാം, പക്ഷെ പയ്യെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ . അവൻ അവളുടെ കഴുത്തിൽ ഒന്ന് കടിച്ചു വിട്ടിട്ട് ചിരിച്ചു.
​”എന്നാ വേഗം ആയിക്കോ… എന്റെ ക്ഷമ തീർന്നു തുടങ്ങിയിട്ടുണ്ട്.”

​അഷ്‌റഫ് നിലത്തിരുന്ന മകനെ വാരിയെടുത്തു ഉമ്മറത്തേക്ക് നടന്നു. മോനെ മടിയിലിരുത്തി അവൻ പുറത്തെ പച്ചപ്പിലേക്ക് നോക്കിയിരുന്നു. ഉള്ളിൽ ആകെ ഒരു പെരുപ്പാണ്. അപ്പുറത്ത് അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന ശബ്ദത്തിനൊപ്പം തെസ്നിയുടെ വളകിലുക്കവും കേൾക്കാം.ഇനി മണിക്കൂറുകൾ മാത്രം.. അവൻ ഉള്ളിൽ സന്തോഷിച്ചു.

 

അഷ്‌റഫും മോനും കൂടി ഉമ്മറത്ത് ഇരിക്കുമ്പോഴാണ് അയൽക്കാരനായ രമേശേട്ടനും കുടുംബവും അങ്ങോട്ട് കയറി വന്നത്. രമേശേട്ടൻ വെറുമൊരു അയൽക്കാരനല്ല; അഷ്‌റഫ് പ്രവാസിയായിരുന്ന സമയത്ത് ഈ വീടുപണിയുടെ ഓരോ ഘട്ടത്തിലും ഓടിനടന്ന് സഹായിച്ച ആളാണ്. കൂടെ ഭാര്യ ലതച്ചേച്ചിയും, ഡിഗ്രി ഫസ്റ്റ്സു ഇയർ പഠിക്കുന്ന സുന്ദരിയായ മകൾ വർഷയും, അനിയൻ വിനീഷും, രമേശേട്ടന്റെ അമ്മയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *